തുര്‍ക്കിയിലെ പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് ശേഷം പ്രതിപക്ഷ നേതാക്കളേയും 50,000 വരുന്ന ജനങ്ങളെ അറസ്റ്റ് ചെയ്യുകയോ, സസ്പെന്റ് ചെയ്യുകയോ, ജോലിയില്‍ നിന്ന് പരിരിച്ച് വിടുകയോ ചെയ്തു. അതില്‍ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളിലേ എല്ലാ deans ഉ ഉള്‍പ്പടെ 15,000 പേര്‍ Academics ആണ്. എല്ലാ Academics നും രാജ്യവ്യാപകമായി യാത്രാ നിരോധനവും ഏര്‍പ്പെടുത്തി. എല്ലാ എതിര്‍പ്പുകളേയും ഇല്ലാതാക്കാനാണ് AKP ഈ അവസരം ഉപയോഗിക്കുന്നത്. ഒപ്പം അവരുടെ വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാലത്തെ ഒരു സാമൂഹ്യ എഞ്ജിനീറിങ്ങും നടത്തുകയും ചെയ്യുന്നു.
— സ്രോതസ്സ് thinkprogress.org