100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ക്കായി GNU Linux-libre Kernel 4.7 പുറത്തിറക്കി

ഗ്നൂ-ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ 100% സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ വെര്‍ഷന്‍ GNU Linux-libre Kernel 4.7 പുറത്തിറക്കി എന്ന് GNU Linux-libre ന്റെ Alexandre Oliva പറഞ്ഞു. GNU Linux-libre 4.7-gnu അടിസ്ഥാനമാക്കിയിരിക്കുന്ന പുതിയ Linux 4.7 പുറത്തിറക്കി എന്ന Linus Torvalds ന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു അത്.

100% സ്വാതന്ത്രമായ ലിനക്സ് കേണല്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് GNU Linux-libre project ചെയ്യുന്നത്. അതായത് അതില്‍ സ്വാതന്ത്രമല്ലാത്ത ഘടകങ്ങളൊന്നും ഉണ്ടായിരിക്കില്ല. സ്വാതന്ത്രല്ലാത്ത ആ ഘടകങ്ങളുടെ runtime requests ഉം ഇല്ലാതാക്കിയിരിക്കുകയാണ് അത്.

gNewSense GNU/Linux വിതരണത്തിന് വേണ്ടിയായിരുന്നു ആദ്യം GNU Linux-libre kernel ആദ്യം നിര്‍മ്മിച്ചത്. എന്നാല്‍ പിന്നീട് മറ്റ് GNU/Linux വിതരണങ്ങളും അത് ഉപയോഗിക്കാന്‍ തുടങ്ങി. 100% സ്വതന്ത്രമായ OS ഉപയോഗിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ GNU Linux-libre project ന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക. http://linuxlibre.org.

— സ്രോതസ്സ് news.softpedia.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )