സ്വകാര്യവല്‍ക്കരണത്തിനെതിരെ ജലത്തിന്റെ നിയന്ത്രണത്തിനായുള്ള അവകാശം വിജയിച്ചു

മൊണ്ടാനയിലെ Missoula യില്‍ പൊതു വിഭവങ്ങളുടെ പൊതു ഉടമസ്ഥതാവകാശത്തിന് വലിയ വിജയം. സ്വകാര്യ കമ്പനിക്ക് ഉപയോഗിക്കാവുന്നത് എന്നതിനേക്കാള്‍ കൂടുതല്‍ അവശ്യകത നഗരത്തിന് അവരുടെ ജലത്തിന്റെ ഉപയോഗത്തിനുണ്ട് എന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സുപ്രീംകോടതി വിധിച്ചു. അങ്ങനെ ജലവിതരണ അവകാശത്തെക്കുറിച്ച് വര്‍ഷങ്ങളായുള്ള ചിലവേറിയ നിയമ യുദ്ധത്തിന് സമാപ്തിയായി. eminent domain അധികാരം ഉപയോഗിച്ച് Missoula നഗരത്തിന് Mountain Water Co യെ അന്നത്തെ ഉടമസ്ഥരായ Carlyle Group ല്‍ നിന്ന് വാങ്ങാന്‍ കഴിയുമെന്ന് നഗരം വാദിച്ചു. ആ കമ്പനി ക്യാനഡയിലെ Liberty Utility എന്ന കമ്പനിക്ക് വിറ്റിരുന്നു. ജില്ലാ കോടതി കമ്പനിയുടെ വാദത്തെ അംഗീകരിച്ചു. ഇപ്പോള്‍ മൊണ്ടാന സുപ്രീം കോടതി കീഴ് കോടതിയുടെ വിധിയെ തള്ളിക്കളയും eminent domain തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.

— സ്രോതസ്സ് commondreams.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )