സൈബീരിയയില്‍ മഞ്ഞുരുകുന്നത് അപകടകാരിയായ ആന്ത്രാക്സ് ബാക്റ്റീരിയകളെ പുറത്തുവിടുന്നു

ദീര്‍ഘകാലമായി മൃതാവസ്ഥയിലായിരുന്ന ആന്ത്രാക്സ്(Anthrax) ബാക്റ്റീരിയകള്‍ക്ക് റഷ്യയിലെ താപതരംഗം കാരണം ജീവന്‍ വെച്ചു. രോഗം പിടിപെട്ട് 13 ആളുകളും ഒരു കുട്ടിയും മരിക്കുകയും 2,300 മാനുകള്‍ ചകുകയും ചെയ്തു. Siberian Times ന്റെ അഭിപ്രായത്തില്‍ “മൊത്തം 72 ആളുകള്‍ ആശുപത്രിയിലാണ്. വലിയ പകര്‍ച്ചവ്യാധിയാകുമോ എന്ന പേടിയിലാണ് ജനം. ആശുപത്രിയിലുള്ളവരില്‍ 41 പേര്‍ കുട്ടികളാണ്”. പടിഞ്ഞാറന്‍ സൈബീരിയയില്‍ അടിയന്തിരവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ