ഫേസ്ബുക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരും

ഈ സാങ്കേതികവിദ്യാ കമ്പനി അയര്‍ലാന്റിലേക്ക് നീക്കിയ ആസ്തികളെക്കുറിച്ച് US Internal Revenue Service (IRS) നടത്തിവരുടന്ന അന്വേഷണത്തിന്റെ ഫലമായി അവര്‍ $300 കോടി മുതല്‍ $500 കോടി ഡോളര്‍ വരെ കൂടുതല്‍ നികുതി അടക്കേണ്ടി വരും എന്ന് കരുതുന്നു. അമേരിക്കയില്‍ കൊടുക്കേണ്ടിവരുന്ന നികുതി കുറക്കാനായി ഫേസ്ബുക്ക് മനപ്പൂര്‍വ്വം complex financial processes രൂപകല്‍പ്പന ചെയ്തോ എന്നും IRS അന്വേഷിക്കുന്നുണ്ട്. കാരണം കാണിക്കാനായി സാനൊസെയിലെ IRS ല്‍ എത്താനുള്ള 7 ക്ഷണങ്ങള്‍ ഫേസ്ബുക്ക് ലംഘിച്ചിരിക്കുകയാണ്. മെന്‍ലോ പാര്‍ക്കിലെ ആസ്ഥാനത്തുനിന്ന് വെറും 30 കിലോമീറ്റര്‍ ദൂരമേ IRS ഓഫീസിലേക്കുള്ളു. വീഡിയോ, മൊബൈല്‍ പരസ്യങ്ങളില്‍ നിന്ന് ഈ പാദത്തില്‍ $624 കോടി ഡോളറാണ് ഫേസ്ബുക്ക് നേടിയത്.

— സ്രോതസ്സ് theguardian.com

ഈ കമ്പനി പരോപകാരം നടത്തുന്നതിനെക്കുറിച്ച് ധാരാളം വര്‍ത്തകള്‍ വരാറുണ്ടല്ലോ. എന്തിനാ ഇത്ര കഷ്ടപ്പെടുന്നത് മോനേ. വെറുതെ ആ നികുതി അങ്ങ് അടച്ചാല്‍ പോരെ?

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s