കാറ്റാടികള്‍ സ്കോട്ട്‌ലാന്റിന്റെ വൈദ്യുതിയുടെ 106% വും ഒരു ദിവസം നല്‍കി

രാജ്യത്തിന് മൊത്തം ആവശ്യമുള്ളതിനേക്കാളും കൂടുതല്‍ വൈദ്യുതി സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ ഒരു ദിവസം ഉത്പാദിപ്പിച്ചതായി WeatherEnergy ല്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പരിസ്ഥിതി സംഘടനയായ WWF Scotland പറഞ്ഞു. ഞായറാഴ്ച(7/8/16), സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ 39,545 (MWh) മെഗായൂണീറ്റ് വൈദ്യുതി National Grid ലേക്ക് കൊടുത്തപ്പോള്‍, രാജ്യത്തിന് മൊത്തം അന്ന് ആവശ്യമായിരുന്നത് 37,202 MWh മാത്രമായിരുന്നു. അതായത് സ്കോട്ട്‌ലാന്റിന്റിന് വേണ്ടീയിരുന്ന വൈദ്യുതിയുടെ 106%.

— സ്രോതസ്സ് theguardian.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w