2010 ലെ ഭൂമികുലുക്കത്തിന് ശേഷം ഹേയ്തിയില്‍ നിയോഗിച്ച, സമാധാന സേന അവിടെയുണ്ടായ കോളറ പകര്‍ച്ചവ്യാധിയുണ്ടാകുന്നതില്‍ പങ്ക് വഹിച്ചു എന്ന് ഐക്യരാഷ്ട്ര സഭ ആദ്യമായി സമ്മതിച്ചു.
“പകര്‍ച്ചവ്യാധിയുണ്ടാകുന്നതിലും അതിന്റെ തുടക്കത്തില്‍ അതനുഭവിച്ച ജനങ്ങളുടെ വേദനയിലും സഭക്കുള്ള പങ്കിന്റെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നു എന്ന് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്ര സഭക്ക് മനസിലായി” എന്ന് New York Times ന് അയച്ച ഒകു ഇമെയിലില്‍ സഭയുടെ സെക്രട്ടറി ജനറല്‍ deputy spokesperson Farhan Haq പറഞ്ഞു.
— സ്രോതസ്സ് telesurtv.net