“ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന്

മുമ്പത്തെ Fox News ചെയര്‍മാനായ Roger Ailes ലൈംഗികമായി ഉപദ്രവിച്ചു എന്ന റിപ്പോര്‍ട്ട് കൊടുത്തതിന് ഉന്നത Fox News executives തന്നെ ശിക്ഷിച്ചു എന്ന് ആരോപിച്ചുകൊണ്ട് Fox News ന്റെ മുമ്പത്തെ മാധ്യമപ്രവര്‍ത്തകയായ Andrea Tantaros കേസ് കൊടുത്തു. “റോജറിന് നിന്റെ കാലുകള്‍ കാണണം” അതുകൊണ്ട് വാര്‍ത്ത വായിക്കുമ്പോള്‍ പാന്റ് ഇടാന്‍ പാടില്ല എന്ന് അവര്‍ Tantaros നോട് ആവശ്യപ്പെട്ടു എന്ന് കേസില്‍ പറയുന്നു. “അവളെ നന്നായി ഒന്ന് കാണാനായി” റോജര്‍ എയില്‍സ് വിളിച്ച ഒരു കൂടിക്കാഴ്ചക്ക് വരാന്‍ വിസമ്മതിച്ചതിനാല്‍ Fox ന്റെ ഏറ്റവും പ്രചാരമുള്ള ഒരു പരിപാടിയില്‍ നിന്ന് Tantaros നെ നീക്കം ചെയ്തു. കേസില്‍ പറയുന്നതനുസരിച്ച്, “പാരമ്പര്യ കുടുംബമൂല്യങ്ങളുടെ വക്താക്കളാണ് Fox News എന്ന് പറയുമ്പോള്‍ അവര്‍ തിരശീലക്ക് പിന്നില്‍ a sex-fueled, Playboy Mansion-like cult ഉം ഭീഷണിപ്പെടുത്തല്‍, അപമര്യാദ, സ്ത്രീ വിരുദ്ധത ആണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.” Fox News anchors Megyn Kelly ഉം Gretchen Carlson ഉം ഉള്‍പ്പടെ 20 ല്‍ അധികം സ്ത്രീകളെ എയില്‍സ് പീഡിപ്പിച്ചതായി പരാതിയുണ്ട്. എന്നാല്‍ ജൂലൈയില്‍ വിരമിച്ചപ്പോള്‍ എയില്‍സ് $4 കോടി ഡോളര്‍ വിരമിക്കല്‍ package മായാണ് പുറത്തുപോയത്.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s