ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്

മനുഷ്യന്‍ കാലാവസ്ഥ മാറ്റാന്‍ തുടങ്ങിയ കാലം 1830കളാണെന്ന് ആസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ കണ്ടെത്തി. ലോകത്തെ സമുദ്രങ്ങള്‍, ഭൂഘണ്ഢങ്ങള്‍, പവിഴപ്പുറ്റുകള്‍, ice cores, വൃക്ഷ വലയങ്ങള്‍, ഗുഹകളിലെ stalagmites എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അവരുടെ റിപ്പോര്‍ട്ട് Nature മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹരിതഗ്രഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് 1830കളിലെ 280 parts per million ല്‍ നിന്ന് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 295 ppm ആയി വര്‍ദ്ധിച്ചിരുന്നു. ഇന്നത് 400 ppm ല്‍ അധികമാണ്.

— സ്രോതസ്സ് smh.com.au

സുരക്ഷിതമായ ഏറ്റവും കൂടിയ അളവ് 350 ppm ആണെന്ന് ഓര്‍ക്കുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )