ലാവോസിലെ അമേരിക്കന്‍ ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ഒബാമ സര്‍ക്കാര്‍ $9 കോടി ഡോളര്‍ നല്‍കും

ഒബാമയുടെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ലാവോസ് (Laos) സന്ദര്‍ശിച്ചു. വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്ക രഹസ്യമായി ലാവോസില്‍ ബോംബാക്രമണം നടത്തിയിരുന്നു. അതിന്റെ ശേഷിപ്പായ പൊട്ടാതെ അവശേഷിക്കുന്ന അമേരിക്കന്‍ ബോംബുകള്‍ ഇപ്പോഴും അവിടെയുണ്ട്. അവ നിര്‍വ്വീര്യമാക്കാനായി $9 കോടി ഡോളര്‍ നല്‍കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1964 – 1973 കാലത്ത് അമേരിക്ക 27 കോടി ക്ലസ്റ്റര്‍ ബോംബുകള്‍ ചെറു രാജ്യമായ ലാവോസില്‍ വര്‍ഷിച്ചിരുന്നു. അതില്‍ മൂന്നിലൊന്ന് ബോംബുകള്‍ അന്ന് പൊട്ടിയില്ല എന്ന് ലാവോസിലെ അധികാരികള്‍ പറഞ്ഞു.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )