ഭൂമികുലുക്കത്തെത്തുടര്‍ന്ന് ഖനനത്തിനായുണ്ടാക്കിയ കിണറുകള്‍ അടച്ചിടാന്‍ ഒക്ലാഹോമയിലെ ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു

കഴിഞ്ഞ ആഴ്ച ഒക്ലാഹോമയില്‍ 5.6 ശക്തിയില്‍ ഭൂമികുലുക്കമുണ്ടായി. അടുത്തുള്ള 6 സംസ്ഥാനങ്ങളിലേക്ക് tremors പടര്‍ന്നിരുന്നു. അതിന് ശേഷം എണ്ണ പ്രകൃതിവാതക കമ്പനികളോട് 40 ഓളം വിഷ മലിന ജല disposal കിണറുകള്‍ അടച്ചിടണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. fracking ന് ഉപയോഗിച്ച ശേഷം വരുന്ന വിഷജലം ഭൂമിക്കടിയിലെ സംഭരണികളില്‍ സൂക്ഷിക്കുന്നത് തുടങ്ങിയതിന് ശേഷമാണ് ഒക്ലാഹോമയില്‍ വലിയ തോതില്‍ ഭൂമികുലുക്കമുണ്ടായി തുടങ്ങിയത്.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ