സ്നോഡന് ജര്‍മ്മന്‍ പൌരന്‍മാരുടെ ‘Glass of Reason’ അവാര്‍ഡ്

മുമ്പത്തെ US National Security Agency (NSA) കരാറുകാരനായ എഡ്‌വേര്‍ഡ് സ്നോഡന് Kassel എന്ന ജര്‍മ്മന്‍ നഗരത്തിലെ പൌരന്‍മാര്‍ നല്‍കുന്ന Glass of Reason അവാര്‍ഡ് ലഭിച്ചു. “ധീരതയോടെ, competence ഉം യുക്തിയോടും കൂടെ ബോധപൂര്‍വ്വമായ തീരുമാനം എടുക്കുകയും തന്റെ ജീവിതത്തേക്കാളും സുരക്ഷയേക്കാളും വലിയ കാര്യത്തിന് വേണ്ടി അവ ബലികൊടുത്തു.” ജ്ഞാനോദയ ആശയത്തിന് വേണ്ടി സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി Kassel ലെ നഗരവാസികള്‍ 1990 ല്‍ തുടങ്ങിയതാണ് ഈ അവാര്‍ഡ്.

— സ്രോതസ്സ് sputniknews.com

ഒരു അഭിപ്രായം ഇടൂ