Olowan Martinez നെ പുറത്തുവിടണമെന്ന് പറഞ്ഞ് നൂറുകണക്കിന് ആള്‍ക്കാര്‍

ലകോട്ടാ ഭൂമി പ്രതിരോധവാദിയായ Olowan Martinez യെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ സമരം നടത്തി. സെപ്റ്റംബംര്‍ 13 ന് ആണ് Olowan Martinez യെ അറസ്റ്റ് ചെയ്തത്. $380 കോടി ഡോളറിന്റെ Dakota Access pipeline നിര്‍മ്മാണത്തിന് എതിരെ ഒരു നിര്‍മ്മാണ യന്ത്രത്തില്‍ സ്വയം ബന്ധനസ്ഥയാകുകയായിരുന്നു അവര്‍. അന്നുമുതല്‍ അവരെ Morton County ജയിലില്‍ അടച്ചു. നെബ്രാസ്കയില്‍ അവര്‍ക്കെതിരെ ഒരു കേസുള്ളതിനാലാണ് അറസ്റ്റ്. അവിടെ അവര്‍ White Clay നഗരത്തിലെ മദ്യവില്‍പ്പനശാലകള്‍ക്കെതിരെ സമരത്തിലായിരുന്നു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ