സമരം രണ്ടാം മാസവും തുടരാം എന്ന് മിനസോട്ടയിലെ നഴ്സുമാര്‍ വോട്ടെടുപ്പില്‍ തീരുമാനിച്ചു. ആശുപത്രിയിലെ safe staffing ratios, സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക, യൂണിയന്‍ പിന്‍തുണക്കുന്ന health insurance plans ല്‍ തുടരാനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് അവര്‍ സമരം ചെയ്യുന്നത്. 4,000 ല്‍ അധികം നഴ്സമ്മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബര്‍ 5 ന് ആയിരുന്നു അവര്‍ സമരം തുടങ്ങിയത്.
— സ്രോതസ്സ് democracynow.org