മിനസോട്ടയില്‍ ആയിരക്കണക്കിന് നഴ്സുമാര്‍ രണ്ടാം മാസവും സമരം തുടരുന്നു

സമരം രണ്ടാം മാസവും തുടരാം എന്ന് മിനസോട്ടയിലെ നഴ്സുമാര്‍ വോട്ടെടുപ്പില്‍ തീരുമാനിച്ചു. ആശുപത്രിയിലെ safe staffing ratios, സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക, യൂണിയന്‍ പിന്‍തുണക്കുന്ന health insurance plans ല്‍ തുടരാനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് അവര്‍ സമരം ചെയ്യുന്നത്. 4,000 ല്‍ അധികം നഴ്സമ്മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബര്‍ 5 ന് ആയിരുന്നു അവര്‍ സമരം തുടങ്ങിയത്.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )