നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ നിന്ന് സുന്ദര്‍ബനിലേക്ക് 200 km ജാഥ നടത്തി ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ കാടിന് സമീപം പണിയാന്‍ പോകുന്ന $150 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ധാക്കയുടെ National Press Club ല്‍ നിന്നാണ് നാല് ദിവസത്തെ ജാഥ തുടങ്ങിയത്. ഇടത് അനുഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍, professionals തുടങ്ങിയവര്‍ ജാഥയെ നയിക്കുന്നു.
Bagerhat ജില്ലയിലെ Rampalല്‍ പണിയാന്‍ പോകുന്ന 1,320-MGW ന്റെ പദ്ധതി നടപ്പാക്കരുതെന്ന് സംഘത്തിന്റെ സെക്രട്ടറിയായ Anu Muhammad പറയുന്നു.
— സ്രോതസ്സ് newindianexpress.com