അശോക് ലൈലാന്റ് ഇന്‍ഡ്യയിലെ ആദ്യത്തെ മലിനീകരണമില്ലാത്ത വൈദ്യുത ബസ്സുകളിറക്കി

വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലൈലാന്റ് കഴിഞ്ഞ ദിവസം ‘Circuit’ ബസ്സുകള്‍ പുറത്തിറക്കി. ഇന്‍ഡ്യയിലെ ആദ്യത്തെ വൈദ്യുതി ബസ്സുകളാണിവ.

ഇന്‍ഡ്യയില്‍ തന്നെ, ഇന്‍ഡ്യക്കാര്‍ തന്നെ, ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച 100% വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന മലിനീകരണമുണ്ടാക്കാത്ത ഈ ബസ്സുകള്‍ ഇന്‍ഡ്യന്‍ റോഡുകള്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കമ്പനി പറഞ്ഞു.

— സ്രോതസ്സ് business-standard.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )