അമേരിക്കയിലെ പോലീസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു

പുതിയ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ നിയമ enforcement ഡാറ്റാബേസ് 11.7 കോടി അമേരിക്കക്കാരുടെ മുഖതിരിച്ചറിയല്‍ വിവരങ്ങള്‍ ശേഖരിച്ചു എന്ന് കണ്ടെത്തി. അതായത് അമേരിക്കയിലെ പ്രായപൂര്‍ത്തിയായവരുടെ പകുതിപ്പേരുടേയും മുഖം, മറ്റ് biometrics വിവരങ്ങള്‍ എന്നിവ ഈ ഡാറ്റാബേസില്‍ സൂക്ഷിച്ചിരിക്കുന്നു. Georgetown University Law Center ലെ Center for Privacy & Technology ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

— സ്രോതസ്സ് democracynow.org

എന്താ ഒരു ലിബറലിസം, എന്താ ഒരു വ്യക്തി സ്വാതന്ത്ര്യം! ഇതാ പണ്ട് അറിവുള്ളവര്‍ പറഞ്ഞത് മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയാവുമെന്ന്.

ഒരു അഭിപ്രായം ഇടൂ