എണ്ണ പൈപ്പ് ലൈന്‍ പ്രതിഷേധത്തെ റിക്കോഡ് ചെയ്ത ഡോക്കുമെന്ററി എടുക്കുന്ന സിനിമ പ്രവര്‍ത്തകക്കെതിരെ മൂന്ന് felony conspiracy കുറ്റം ആരോപിച്ച് കേസെടുത്തു. ശിക്ഷിച്ചാല്‍ ദശാബ്ദങ്ങളോളം അവര്‍ ജയിലില്‍ കിടക്കേണ്ടിവരും.
“How to Let Go of the World and Love All Things Climate Can’t Change,” എന്ന പുതിയ ഡോക്കുമെന്ററിയുടെ നിര്‍മ്മാതാവാണ് Deia Schlosberg. അവര്‍ TransCanadaയുടെ Walhalla, North Dakotaയിലെ Keystone Pipeline ന് എതിരായ സമരം പകര്‍ത്തുകയായിരുന്നു. Climate Direct Action എന്ന സംഘത്തിന്റെ പ്രവര്‍ത്തകര്‍ പൈപ്പ് ലൈന്‍ അടച്ചിട്ടു 7 മണിക്കൂര്‍ കൊണ്ട് ക്യാനഡയിലെ ടാര്‍ മണ്ണെണ്ണ അമേരിക്കയിലേക്ക് കൊണ്ടുവരാനാണ് ഈ പൈപ്പ് ലൈന്‍.
Michael Foster, Samuel Jessup എന്ന രണ്ട് പ്രതിഷേധക്കാര്‍ക്കെതിരേയും കേസുണ്ട്. Schlosberg ന്റെ ഉപകരണങ്ങളും ഫിലിമും പോലീസ് പിടിച്ചെടുത്തു.
— സ്രോതസ്സ് huffingtonpost.in