‘അഭിമുഖ’ത്തിന് മുമ്പ് തന്നെ ന്യൂയോര്‍ക്ക് ടൈംസ് ചോദ്യങ്ങള്‍ ബില്‍ ക്ലിന്റണന് നല്‍കി

മുമ്പത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണനുമായുള്ള Nicholas Kristoff ന്റെ അഭിമുഖത്തിന് മുമ്പ് തന്നെ അതിന്റെ ചോദ്യങ്ങള്‍ ക്ലിന്റണണിന് ന്യൂയോര്‍ക്ക് ടൈംസ് നല്‍കി എന്ന് വിക്കീലീക്സ് പുറത്തുവിട്ട ജോണ്‍ പൊഡസ്റ്റ ഇമെയിലില്‍ കാണുന്നു. “അന്തര്‍ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അവര്‍ അയച്ച ചോദ്യങ്ങള്‍”ക്കുള്ള ഉത്തരങ്ങളുടെ സ്ഥിതി അന്വേഷിച്ച് കൊണ്ട് Clinton Foundation ന്റെ Director of Foreign Policy ആയ Ami Desai പൊഡസ്റ്റക്കും മറ്റു പലര്‍‍ക്കും കത്തുകളയച്ചു. അന്തര്‍ദേശീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങളാണ് ക്ലിന്റണനോട് Kristoff ചോദിക്കാനുദ്ദേശിക്കുന്നത് എന്ന് ദേശായി ഇമെയിലില്‍ വ്യക്തമാക്കുന്നു.

— സ്രോതസ്സ് breitbart.com

Great 4th estate.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )