ലോകത്തെ വന്യ ജീവികളുടെ എണ്ണം 2020 ഓടെ മൂന്നില്‍ രണ്ട് കുറയും

മനുഷ്യന്റെ പ്രവര്‍ത്തനം കാരണം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ വന്യ ജീവികളുടെ എണ്ണം 67% കുറയും എന്ന് WWF ന്റെ Living Planet Report 2016 എന്ന റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയുടെ ചരിത്രത്തില്‍ മനുഷ്യന്‍ ആദ്യമായി ഭൂമിയാക്കാള്‍ ശക്തരാകുന്നതിനെക്കുറിച്ചും സമൂഹത്തെ തീറ്റാനും ഇന്ധനം നല്‍കാനുമുള്ള വഴിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം 1970 – 2012 കാലത്ത് മീന്‍, പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ 58% കുറവ് വന്നു.

— സ്രോതസ്സ് wwf.eu

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )