റഷ്യന്‍ ഫെഡറേഷന്റെ വിവിധ വകുപ്പുകളിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരണത്തിനായി ജന പ്രതിനിധികള്‍ ഒരു നിയമം പാസാക്കി. പൊതു മേഖലയിലെ സ്ഥാപനങ്ങള്‍ കുത്തക ബദലുകളേക്കാള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന പ്രാദേശിക IT ബിസിനസിനും പ്രാധാന്യം നല്‍കണെന്നും, ആഗോള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘങ്ങളുമായും സമൂഹവുമായും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അത് ആവശ്യപ്പെടുന്നു.
— സ്രോതസ്സ് fsfe.org