പണം കൊടുത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരുടേതാണ് Kellogg ന്റെ ‘Breakfast Council’

Kellogg ന്റെ പോഷക ശ്രമങ്ങളെ സഹായിക്കാനായി അവരുടെ വെബ്‌സൈറ്റില്‍ “സ്വതന്ത്ര വിദഗ്ദ്ധരുടെ” “Breakfast Council” നല്‍കുന്ന വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. Froot Loops ന്റേയും Frosted Flakes ന്റേയും നിര്‍മ്മാതാക്കള്‍ ഈ വിദഗ്ദ്ധര്‍ക്ക് പണം കൊടുക്കുകയും സംസാരിക്കാനുള്ള കാര്യങ്ങള്‍ കൊടുക്കുകയും ചെയ്തു എന്ന് Associated Press ന് കിട്ടിയ അവരുടെ കരാറിന്റേയും ഇമെയിലിന്റേയും കോപ്പിയില്‍ നിന്ന് വ്യക്തമാകുന്നു. പ്രതിവര്‍ഷം ശരാശരി $13,000 ഡോളര്‍ വീതമാണ് അവര്‍ക്ക് കൊടുക്കുന്നത്.

— സ്രോതസ്സ് thestar.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w