പാരീസില്‍ അധികൃതര്‍ പൊതുഗതാഗതം മൂന്നാം ദിവസവും സൌജന്യമാക്കി. ശീതകാലത്തെ ഏറ്റവും മോശം വായൂ മലിനീകരണം കാരണമാണിത്. ദശാബ്ദങ്ങളില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ കാറുകള്‍ ഓടിക്കുന്നതിനെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

— സ്രോതസ്സ് democracynow.org
എന്തിന് നിരോധിക്കുന്നു…. വെറുതെ ഓടിച്ചോണ്ടിരിക്കൂ… നമുക്ക് മാസ്ക് വില്‍ക്കാമല്ലോ…
ഫോസിലിന്ധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.