ആറിലൊന്ന് അമേരിക്കക്കാര്‍ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ്

2013 ല്‍ antidepressant ഓ sedative ഓ ആയ മാനസികാരോഗ്യ മരുന്ന് കഴിക്കുന്നവരാണ് അമേരിക്കയിലെ ആറിലൊന്ന് പേര്‍ എന്ന് പുതിയ പഠനം കണ്ടെത്തി. 2013 Medical Expenditure Panel Survey (MEPS) ശേഖരിച്ച അമേരിക്കയിലെ ആരോഗ്യ പരിപാലനത്തിന്റെ ചിലവും ഉപയോഗവും സംബന്ധിച്ച വിവരങ്ങളുടെ വിശകലനത്തില്‍ നിന്നാണ് അത് വ്യക്തമായത്. അതിന് മുമ്പുള്ള ഒരു സര്‍ക്കാര്‍ 2011 ലെ റിപ്പോര്‍ട്ട് പറയുന്നത്, പത്തിലൊന്ന് ആള്‍ക്കാര്‍ “വൈകാരികമോ, നാഡീസംബന്ധമായതോ, മാനസികാരോഗ്യ” മരുന്നുകള്‍ കഴിക്കുന്നവരാണെന്നായിരുന്നു. JAMA Internal Medicine ജേണലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

— സ്രോതസ്സ് livescience.com

ഒരു അഭിപ്രായം ഇടൂ