ദീര്‍ഘകാലം Anti-Inflammatory മരുന്ന് കഴിക്കുന്നത് ക്യാന്‍സര്‍ കാരണമായ മരണങ്ങളുടെ സാദ്ധ്യത ചിലരില്‍ വര്‍ദ്ധിപ്പിക്കും

aspirin, ibuprofen പോലുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് വെറുതെ വാങ്ങുന്ന non-steroidal inflammatory drugs (NSAIDs) സ്ഥിരമായി ഉപയോഗിക്കുന്നത് Type 1 endometrial ക്യാന്‍സറുകള്‍ കാരണമുള്ള മരണത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് Ohio State University Comprehensive Cancer Center പഠനത്തില്‍ പറയുന്നു. ഇതില്‍ പല സ്ഥാപനങ്ങളില്‍ നിന്നുള്ള ക്യാന്‍സര്‍ ഗവേഷകരുടെ ഒരു സംഘമാണ് 4,000 രോഗികളില്‍ NSAID ന്റെ സ്ഥിരമായ ഉപയോഗം ക്യാന്‍സര്‍മരണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന കണ്ടെത്തല്‍ നടത്തിയത്.

— സ്രോതസ്സ് cancer.osu.edu

ഒരു അഭിപ്രായം ഇടൂ