70% ബഡ്ജറ്റ് തുകയും ചിലവാക്കി എന്ന് ആദിവാസി വകുപ്പ് മന്ത്രി പറയുന്നു

2016-17 കാലത്തെ 70% ബഡ്ജറ്റ് തുകയും വകുപ്പ് ചിലവാക്കി എന്ന് ആദിവാസി വകുപ്പ് മന്ത്രി Jual Oram പത്രസമ്മേളനത്തില്‍ പറഞ്ഞു. Forest Rights Act നടപ്പാക്കുന്നതില്‍ മന്ത്രാലയം പ്രത്യേകം ശ്രദ്ധചെലുത്തി. 55.43 ലക്ഷം ഹെക്റ്റര്‍ വനഭൂമിയുടെ അവകാശം 16.78 ലക്ഷം ആദിവാസികള്‍ക്ക് നല്‍കി. 47 ലക്ഷം ഏക്കര്‍ വനഭൂമി 48,192 ആദിവാസി സമൂഹങ്ങള്‍ക്കും നല്‍കി.

— സ്രോതസ്സ് downtoearth.org.in

ഒരു അഭിപ്രായം ഇടൂ