എല്ലാ സര്‍ക്കാര്‍ ചിലവ് ചുരുക്കലിന്റേയും അമ്മയായ ചിലവ് ചുരുക്കല്‍ പദ്ധതി ബ്രസീല്‍ പ്രഖ്യാപിച്ചു

അടുത്ത 20 വര്‍ഷത്തേക്ക് ബ്രസീല്‍ സര്‍ക്കാര്‍ സാമൂഹ്യ പരിപാടികള്‍ക്കായ ചിലവാക്കല്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ഒരു ഭരണഘടനാ ഭേദഗതി ബ്രസീല്‍ സെനറ്റ് പാസാക്കി. പണപ്പെരുപ്പ തോതിനനുസരിച്ചേ അതിന് ഇനി മാറ്റം വരുത്തു. പൊതു കടത്തിന് നിയന്ത്രണം കൊണ്ടുവരാനാണ് ഈ പദ്ധതി എന്ന് സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി Workers Party വലിയ പ്രാധാന്യത്തോടെ നടപ്പാക്കിയ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ രംഗങ്ങളില്‍ PEC 55 എന്ന ഭേദഗതി കാരണം സര്‍ക്കാര്‍ ചിലവ് കുറക്കും.

— സ്രോതസ്സ് washingtonpost.com

ഡില്‍മയെ പറഞ്ഞ് വിട്ടതിന്റെ കാര്യം ഇതാണല്ലേ.

ഒരു അഭിപ്രായം ഇടൂ