ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank

അമേരിക്കയിലെ ഭവനവായ്പ കമ്പോള തകര്‍ച്ചയില്‍ $720 കോടി ഡോളര്‍ പിഴ അടക്കാന്‍ U.S. Department of Justice മായി നടന്ന ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീര്‍പ്പായി. 2005 – 2007 കാലത്ത് Deutsche Bank കള്ള ഭവനവായ്പകള്‍ (toxic mortgages) securities പാക്കേജാക്കി നിക്ഷേപകര്‍ക്ക് വിറ്റു. $1400 കോടി ഡോളര്‍ പഴയായിരുന്നു Justice Department തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന്റെ പകുതിക്ക് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ ബാങ്ക് വിജയിച്ചു. ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഈ കരാര്‍ ഉറപ്പിക്കാന്‍ ഒബാമ സര്‍ക്കാര്‍ scrambled എന്ന് Wall Street Journal റിപ്പോര്‍ട്ട് ചെയ്തു. ട്രമ്പിന് Deutsche Bank ല്‍ $30 കോടി ഡോളറിന്റെ outstanding debts ഉണ്ട്.

ബ്രിട്ടീഷ് ബാങ്കായ Barclaysക്കും അവരുടെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും എതിരേയും Justice Department കേസ് എടുത്തിരുന്നു. ശതകോടിക്കണക്കിന് ഡോളറിന്റെ ഭവനവായ്പയുടെ അടിസ്ഥാനത്തിലുള്ള securities നെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിധരിപ്പിച്ചതിനായിരുന്നു കേസ്.

— സ്രോതസ്സ് democracynow.org

തട്ടിപ്പ് നടത്തുക , പിന്നീട് അതിന്റെ ഒരു പങ്ക് സര്‍ക്കാരിന് കൊടുത്ത് രക്ഷപെടുക. ജനം ഗോപി വരക്കുന്നു.
bjp സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളാല്‍ ഇനി താമസിയാതെ ഇന്‍ഡ്യയിലും ഇത്തരം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w