അടിസ്ഥാന വരുമാനമായി US$587 ക്രമമില്ലാതെ തെരഞ്ഞെടുത്ത 2,000 പൌരന്‍മാര്‍ക്ക് നല്‍കുന്ന രണ്ട് വര്‍ഷത്തെ ഒരു പരീക്ഷണ പദ്ധതി സര്‍ക്കാര്‍ തുടങ്ങി. എല്ലാ പൌരന്‍മാര്‍ക്കുമായി വികസിപ്പിച്ചാല്‍ സമ്പത്തോ, തൊഴില്‍ സ്ഥിതിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും അത് വരുമാന ഉറപ്പ് നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് ഈ പരീക്ഷണ പദ്ധതി നടപ്പാക്കുക. ആളുകളെ ക്രമമില്ലാതായി തെരഞ്ഞെടുത്തതെങ്കിലും അവര്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നവരോ ഏതെങ്കിലും വരുമാന സബ്സിഡി ലഭിക്കുന്നവരോ ആകണം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.