പൌരന്‍മാര്‍ക്ക് അടിസ്ഥാന വരുമാനം നല്‍കുന്ന ആദ്യ രാജ്യമായി ഫിന്‍ലാന്റ്

അടിസ്ഥാന വരുമാനമായി US$587 ക്രമമില്ലാതെ തെരഞ്ഞെടുത്ത 2,000 പൌരന്‍മാര്‍ക്ക് നല്‍കുന്ന രണ്ട് വര്‍ഷത്തെ ഒരു പരീക്ഷണ പദ്ധതി സര്‍ക്കാര്‍ തുടങ്ങി. എല്ലാ പൌരന്‍മാര്‍ക്കുമായി വികസിപ്പിച്ചാല്‍ സമ്പത്തോ, തൊഴില്‍ സ്ഥിതിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും അത് വരുമാന ഉറപ്പ് നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് ഈ പരീക്ഷണ പദ്ധതി നടപ്പാക്കുക. ആളുകളെ ക്രമമില്ലാതായി തെരഞ്ഞെടുത്തതെങ്കിലും അവര്‍ തൊഴിലില്ലായ്മാ വേതനം വാങ്ങുന്നവരോ ഏതെങ്കിലും വരുമാന സബ്സിഡി ലഭിക്കുന്നവരോ ആകണം.

— സ്രോതസ്സ് telesurtv.net

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )