മുസ്ലീം നിരോധന ഉത്തരവിനെ എതിര്‍ത്ത Attorney General നെ ട്രമ്പ് പിരിച്ചുവിട്ടു

പ്രസിഡന്റ് ട്രമ്പ് ഇപ്പോഴത്തെ Attorney General ആയ Sally Yates നെ പിരിച്ചുവിട്ടു. Iran, Iraq, Libya, Somalia, Sudan, Syria, Yemen എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളേയും പൌരന്‍മാരേയും തടയുന്ന ട്രമ്പിന്റെ executive order നെ Justice Department പിന്‍തുണക്കില്ല എന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത്. Yates കഴിഞ്ഞ 27 വര്‍ഷങ്ങളായി Justice Department ല്‍ ജോലിചെയ്തിരുന്നു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ