ഭൂമിയില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു

International Committee for the Recovery of the Vaquita (CIRVA) ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ ഇനി 30 വഖിറ്റ്വകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. 2015 – 2016 കാലത്ത് ശേഷിച്ച 49% വഖിറ്റ്വകള്‍ ഇല്ലാതെയായി. പ്രതിവര്‍ഷം ശരാശരി 39% എന്ന തോതിലായിരുന്നു 2011 – 2016 കാലത്ത് നശിച്ചുകൊണ്ടിരുന്നത്. അതായത് അഞ്ച് വര്‍ഷക്കാലം അവയുടെ എണ്ണം 90% കുറഞ്ഞു.

— സ്രോതസ്സ് news.mongabay.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w