രാത്രിയില്‍ ജോലി ചെയ്യുന്നതോ, ക്രമരഹിതമായ ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നതോ ആയ സ്ത്രീകളില്‍ fertility കുറഞ്ഞുവരുന്നതായി പുതിയ പഠനം കണ്ടെത്തി. ആരോഗ്യമുള്ള ഭ്രൂണമായി വളരാന്‍ ശേഷിയുള്ള അണ്ഡങ്ങള്‍ ഷിഫ്റ്റിലും, രാത്രിയിലും ജോലിചെയ്യുന്ന സ്ത്രീകളില്‍ കുറവേയുണ്ടാകുന്നുള്ളു എന്ന് Harvard University ലെ ഗവേഷകര്‍ പറയുന്നു. heavy lifting ആവശ്യമായി വരുന്ന നഴ്സുമാര്‍, interior designers പോലുള്ള ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആരോഗ്യമുള്ള അണ്ഡോല്‍പ്പാദനത്തിന് 15% കുറവ് വരുന്നു.
— സ്രോതസ്സ് independent.co.uk