ചൈനയിലും Macao ലും നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് Foreign Corrupt Practices Act (FCPA) പ്രകാരം സര്‍ക്കാര്‍ നടത്താന്‍ പോകുന്ന അന്വേഷണം ഒഴുവാക്കാന്‍ $69.6 ലക്ഷം ഡോളര്‍ ക്രിമിനല്‍ പിഴ Las Vegas Sands അടക്കും.
Sands നടത്തിയ കുറ്റസമ്മത പ്രകാരം Sands ന്റെ ചില ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് Macao യിലും ചൈനയിലും Sands നടത്തിയ ബ്രാന്റ് പ്രചരണത്തിന് വേണ്ടി ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് നല്കിയ പണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര internal accounting നിയന്ത്രണങ്ങള്‍ ചെയ്തില്ല എന്ന് വ്യക്തമായി. ബുക്കുകളിലും റിക്കോഡുകളിലും അതിനെക്കുറിച്ച് അവര്‍ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്.
2006 – 2009 കാലത്ത് Sands രേഖകളില്ലാതെ ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ഏകദേശം $58 ലക്ഷം ഡോളര്‍ കൊടുത്തിട്ടുണ്ട് എന്ന് അവര്‍ സമ്മതിച്ചു.
— സ്രോതസ്സ് corporatecrimereporter.com