Morgan Stanley Smith Barney $80 ലക്ഷം ഡോളര്‍ പിഴയടക്കും. ഉപഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത single inverse exchange traded funds (ETF) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ ചെയ്തു എന്നാണ് കുറ്റം. inverse ETFs വാങ്ങുന്നതിലെ അപകട സാധ്യതകള്‍ ഉപഭോക്താക്കളോട് പറഞ്ഞ് കൊടുക്കുന്നതില്‍ Morgan Stanley അവരുടെ നയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയില്ല എന്ന് Securities and Exchange Commission (SEC) ന്റെ ഉത്തരവില്‍ പറയുന്നു.
— സ്രോതസ്സ് corporatecrimereporter.com