“99%ക്കാരുടെ ഫെമിനിസം” സൃഷ്ടിക്കുക

അന്തര്‍ ദേശീയ വനിതാ ദിനമായ മാര്‍ച്ച് 8 ന് ജനുവരിയിലെ വനിതാ ജാഥ സംഘടിപ്പിച്ചര്‍ക്കൊപ്പവും International Women’s Strike (IWS) എന്ന പ്രസ്ഥാനത്തോടൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കുക.

https://www.womenstrikeus.org/

Women’s March ന്റെ സംഘാടകര്‍ ഇങ്ങനെ പറയുന്നു. “ആര്‍ക്കും എവിടെയും സ്ത്രീയില്ലാത്ത ദിവസം(A Day Without A Woman) എന്ന മാര്‍ച്ച് 8 ന്റെ സമരത്തില്‍ താഴെപ്പറയുന്ന രീതിയില്‍ പങ്കെടുക്കാം.”

  • ശമ്പളം കിട്ടുന്നതും അല്ലാത്തതുമായ തൊഴിലില്‍ നിന്ന് ആ ദിവസം പിന്‍വാങ്ങുക
  • ആ ദിവസം ഷോപ്പിങ് ചെയ്യുന്നത് ഉപേക്ഷിക്കുക (ചെറുതും, സ്ത്രീകളോ ന്യൂനപക്ഷങ്ങളോ നടത്തുന്ന ബിസിനസുകളെ ഒഴുവാക്കിയിരിക്കുന്നു)
  • സ്ത്രീയില്ലാത്ത ദിവസത്തിന് പിന്‍തുണ പ്രഖ്യാപിച്ച് RED ധരിക്കുക

— സ്രോതസ്സ് commondreams.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w