2007 ല്‍ റാഫേല്‍ കൊറേയ അധികാരത്തില്‍ വന്ന് രാജ്യത്തെ ഇടത് പക്ഷത്തേക്ക് നയിച്ച പൌരന്‍മാരുടെ വിപ്ലവത്തിന്റെ 10 ആം വാര്‍ഷികം പതിനായിരക്കണക്കിന് ഇക്വഡോറുകാര്‍ ആഘോഷിച്ചു. പ്രസിഡന്റ് കൊറേയ സര്‍ക്കിന്റെ അവസാനത്തെ ആഘോഷമാണ്. അടുത്ത സര്‍ക്കാരിനെ ഫെബ്. 19 ന് തെരഞ്ഞെടുക്കും. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇക്വഡോര്‍ 15 ലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, കുറഞ്ഞ വേതനം ഇരട്ടിയാക്കി, വ്യക്തികളില്‍ സര്‍ക്കാര്‍ ചിലവാക്കുന്ന ആരോഗ്യ തുക ഇരട്ടിയാക്കി, തൊഴിലില്ലായ്മ 4% കുറച്ചു, social security ലക്ഷങ്ങളിലേക്ക് വ്യാപിപ്പിച്ചു, ധാരാളം സാമൂഹ്യ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുവന്നു.
— സ്രോതസ്സ് telesurtv.net