ശ്വാസനാളവുമായി ബന്ധപ്പെട്ട ബാക്റ്റീരയളില്‍ കരിപ്പുകയുടെ സ്വാധീനത്തെക്കുറിച്ച് University of Leicester ലെ ഗവേഷകര്‍ ഒരു പഠന നടത്തി. അതില്‍ ശ്വാസകോശവുമായി ബന്ധമുള്ള അണുബാധക്ക് വായൂ മലിനീകരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവര്‍ക്ക് കണ്ടെത്താനായി. അത് ആന്റിബയോട്ടിക് ചികില്‍സയെ ബാധിക്കുന്നു. Environmental Microbiology എന്ന ജേണലില്‍ അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു. കരിപ്പുകയുടെ പ്രധാന സ്രോതസ്സുകള്‍ ഡീസല്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത്, ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതുമാണ്.
— സ്രോതസ്സ് alphagalileo.org