ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു

വിഭാഗീയത കണ്ടെത്താനും തടയാനുമായി 1963 ല്‍ സര്‍ക്കാര്‍ നിയമിച്ച Michigan Civil Rights Commission ഫ്ലിന്റിലെ അവസ്ഥയെ കുറിച്ച് 138-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ദശാബ്ദങ്ങളായി കറുത്തവരായ നഗരവാസികളെ വഞ്ചിച്ചതെന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വ്യവസ്ഥാപിതമായ വംശീയതയും Implicit bias ഉം വീട്, വിദ്യാഭ്യാസം, infrastructure, അത്യാഹിത പരിപാലനം തുടങ്ങിയെല്ലാം വിഭാഗീയതയെ perpetuated. അവസാനം അത് ഫ്ലിന്റിലെ കുടിവെള്ളത്തില്‍ വിഷ മാലിന്യം പടരാനും കാരണമാക്കി.

— സ്രോതസ്സ് grist.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )