തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ CIA ചൂഷണം ചെയ്യുന്ന സുരക്ഷിതത്വ ദുര്‍ബലതകള്‍ പരിഹരിക്കാന്‍ വികീലിക്സ് നല്‍കി വിവരങ്ങള്‍ ഉപയോഗപ്പെടുത്താത്തതില്‍ വിക്കീലീക്സ് തലവന്‍ അസാഞ്ജ് ശക്തമായ വിമര്‍ശനം പ്രകടിപ്പിച്ചു. മോസില്ല പോലുള്ള സംഘങ്ങള്‍ അവരുടെ ഇമെയില്‍ സുരക്ഷിതത്വ ദുര്‍ബലതകളുടെ വിവരങ്ങളോട് പ്രതികരിച്ചുവെങ്കിലും ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഒരു പ്രതികരണവും നടത്തിയില്ല എന്ന് അദ്ദേഹം പറഞ്ഞു.
— സ്രോതസ്സ് thehill.com