ഇറാഖില്‍, പടിഞ്ഞാറെ മൊസൂളില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് പാലയനം ചെയ്യുന്ന പതിനായിര കണക്കിന് സാധാരണ ജനങ്ങള്‍ക്ക് അടിയന്തിരമായി വൈദ്യസഹായം നല്‍കണമെന്ന് ഒരു വൈദ്യ സഹായ സംഘം പറഞ്ഞു. അമേരിക്കയുടെ സഹായത്തോടെ നടത്തുന്ന ആക്രമണത്തിലെ trauma ഇരകളെ പരിചരിക്കാന്‍ Doctors Without Borders (MSF) ന്റെ പരിമിതമായ ആംബുലന്‍സ് സംഘങ്ങള്‍ക്ക് കഴിയുന്നില്ല. ആ സ്ഥലം ISIS ന്റെ നിയന്ത്രണത്തിലാണ്. അതി തീവൃമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളാണ് അവിടെ നിന്ന് വരുന്നത്.
— സ്രോതസ്സ് democracynow.org