CIA യുടെ ഹാക്കിങ് പ്രോഗ്രാമായ “Marble” നെക്കുറിച്ചുള്ള പുതിയ രേഖകളും കൂടുതല്‍ വിവരങ്ങളും വിക്കീലീക്സ് പ്രസിദ്ധപ്പെടുത്തി. ആ ഫയലുകള്‍ പ്രകാരം അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് അവരുടെ പ്രവര്‍ത്തനം മറച്ച് വെക്കാനാകും. Wikileaks ന്റെ Vault 7 “Marble” ല്‍ 676 ഫയലുകളാണ് കൊടുത്തിരിക്കുന്നത്. വിദേശ ഭാഷകളുപയോഗിച്ച് viruses, trojans, hacking attacks നെ മുഖംമൂടിയിട്ട് ഈ പ്രശ്നം കണ്ടെത്തുന്ന forensic investigators നെ തെറ്റിധരിപ്പിക്കുകയും CIAയുടെ ബന്ധം മറച്ച് വെക്കുകയും ചെയ്യാനാവും. റഷ്യന്‍, അറബിക്, കൊറിയന്‍, ചൈനീസ്, ഫാര്‍സി തുടങ്ങിയ ഭാഷകള്‍ പ്രോഗ്രാമില്‍ കൂട്ടിച്ചേര്‍ക്കുകയും കള്ള error messages കൊടുത്ത് അന്വേഷണങ്ങളെ തെറ്റിധരിപ്പിക്കുയും തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു.
— സ്രോതസ്സ് telesurtv.net
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.