മാസ്റ്റഡോണ്‍ എന്നത് സ്വതന്ത്ര സാമൂഹ്യ നെറ്റ്‌വര്‍ക്കാണ്. ഒരു വികേന്ദ്രീകൃത ബദല്‍ പ്ലാറ്റ്ഫോം. നിങ്ങളുടെ ആശയവിനിമയത്തെ ഒരു ഒറ്റ കമ്പനി നിയന്ത്രിക്കുന്നതിനെ ഇത് തടയുന്നു. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു സെര്‍വ്വര്‍ തെരഞ്ഞെടുക്കുക, നിങ്ങള്‍ക്ക് എല്ലാവരോടും ഇടപെടാന്‍ പറ്റും. ആര്‍ക്കും അവരുടെ സ്വന്തം മാസ്റ്റഡോണും പ്രവര്‍ത്തിക്കാനാകും. തടസങ്ങളില്ലാതെ സാമൂഹ്യ നെറ്റ്‌വര്‍ക്കില്‍ ഇടപെടാം.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.