SWIFT interbank messaging സംവിധാനത്തില്‍ കടന്നുകയറി ലാറ്റിന്‍ അമേരിക്കയിലേയും മദ്ധ്യപൂര്‍വ്വേഷ്യയിലും ചില ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കിനെ അമേരിക്കയുടെ National Security Agency പരിശോധിച്ചു എന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഹാക്കര്‍ സംഘം പുറത്തുവിട്ട രേഖകളും ഫയലുകളും കാണിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ പറയുന്നു. The Shadow Brokers എന്ന സംഘമാണ് ഈ രേഖകളും ഫയലുകളും പുറത്തുവിട്ടത്. ചില രേഖകളില്‍ NSA യുടെ സീലുമുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെ ആക്രമിക്കാനുള്ള NSAയുടെ പ്രോഗ്രാമുകളും ഇതിനൊപ്പം ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ചിലത് ഇപ്പോഴും പ്രയോഗക്ഷമമാണെന്ന് ഗവേഷകര്‍ പറയുന്നു.
— സ്രോതസ്സ് reuters.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
ഓ..ചുമ്മാതല്ല മോഡി പാവ ഇന്‍ഡ്യയില്‍ ഡിജിറ്റല്‍ പണത്തിന് വേണ്ടി തുള്ളുന്നത്.