വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നത്

ക്ലാസ് മുറികളിലെ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് സാങ്കേതികവിദ്യാ കമ്പനികള്‍ വിദ്യാര്‍ത്ഥികളെ ചാരപ്പണി ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ പേര്, ജനനതീയതി, browsing histories, location data, തുടങ്ങി അനേകം കാര്യങ്ങള്‍, വേണ്ടത്ര സ്വകാര്യതാ സംരക്ഷണമില്ലാതെയും ബോധവല്‍ക്കരണമില്ലാതെയും, രക്ഷകര്‍ത്താക്കളുടെ സമ്മതമില്ലായെയും ശേഖരിക്കുകയും സംഭരിച്ച് വെക്കുന്നു. Electronic Frontier Foundation (EFF) പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വന്നത്.

വളരുന്ന വിദ്യാഭ്യാസ സാങ്കേതികവിദ്യാ വ്യവസായത്തെ നിയന്ത്രിക്കുന്നതില്‍ ഫെഡറല്‍ സംവിധാനം പരാജയപ്പെട്ടു എന്ന് EFFയുടെ “Spying on Students: School-Issued Devices and Student Privacy” എന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

https://www.eff.org/wp/school-issued-devices-and-student-privacy

— സ്രോതസ്സ് eff.org

കേരള സര്‍ക്കാരും വിദ്യാഭ്യാസരംഗത്ത് പൊങ്ങച്ച സാങ്കേതികവിദ്യ പ്രചരിപ്പിക്കുന്നു. അത് ഉടന്‍ നിര്‍ത്തലാക്കുക. ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ