അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള കേസുണ്ടെന്ന് അമേരിക്ക സമ്മതിച്ചു

ജൂലിയന്‍ അസ്സാഞ്ജിനെ അറസ്റ്റ് ചെയ്യാനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ട്രമ്പ് സര്‍ക്കാര്‍ തയ്യാറാക്കി എന്ന് CNN കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. “ജൂലിയന്‍ അസ്സാഞ്ജിനും വിക്കിലീക്സിനും എതിരായ അന്വേഷ​ണം കുറഞ്ഞത് 2010 മുതല്‍ നടക്കുന്നതാണ്” എന്ന് CNN പറയുന്നു. സൈനിക ഹെലികോപ്റ്റര്‍ ഇറാഖിലെ സാധരണ ജനത്തെ ആക്രമിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ രഹസ്യരേഖകള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്ന് വിക്കീലീക്സിന് ലോകശ്രദ്ധ നേടിയിരുന്നു. U.S. Army Private ചെല്‍സി മാനിങ്ങിനെ അവയുടെ സ്രോതസ്സായി കണ്ട് ശിക്ഷിക്കുകയും ചെയ്തു.

https://justice4assange.com/Donate.html

— സ്രോതസ്സ് commondreams.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ