പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ ഹാക്ക് ചെയ്യാന്‍ NSA ഉപയോഗിച്ച ആയുധം വിക്കിലീക്സ് പുറത്തുവിട്ടു

വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയതനുസരിച്ച്, പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ അമേരിക്ക ഹാക്കു ചെയ്യുന്നു എന്നതാണ് പുതിയ വിവരം. NSA യുടെ സൈബര്‍ ആയുധങ്ങളില്‍ പാകിസ്ഥാനിലെ മൊബൈല്‍ സംവിധാനത്തെ ഹാക്ക് ചെയ്യാനുള്ള കോഡുകളുമുണ്ട്. അമേരിക്കയുടെ രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കായി ലോകം മൊത്തമുള്ള വിവരങ്ങളുടേയും ഡാറ്റയുടേയും നിരീക്ഷണവും, ശേഖരണവും, വിശകലനവും NSA (National Security Agency) നടത്തുന്നു. പാകിസ്ഥാനിലെ പൌരന്‍മാരുടേയും സൈനിക നേതൃത്വത്തേയും അവര്‍ മുമ്പും ചാരപ്പണി ചെയ്തിട്ടുണ്ട്.

— സ്രോതസ്സ് techjuice.pk

നമ്മള്‍ രക്ഷപെട്ടു എന്ന് കരുതരുത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ