അടുപ്പിച്ച് രണ്ടാം വര്‍ഷവും Great Barrier Reef പവിഴപ്പുറ്റുകള്‍ ചൂട് കൂടിയ വെള്ളത്തിന്റെ തരംഗത്താല്‍ നശിച്ചു. കഴിഞ്ഞ വര്‍ഷത്തെ വലിയ അലക്കലിനെ (bleaching) ശക്തമായ El Niño പ്രഭാവത്തിന്റെ ശക്തികൂടിയുണ്ടായിരുന്നു. കാലാവസ്ഥാമാറ്റം കാരണം Coral Sea യിലെ വെള്ളം ചൂടാകുന്നത് സ്വഭാവം 175 മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ മഹാ അലക്കലിന് കാരണമായ 2017 ലെ ചൂടിന് El Niño പ്രഭാവം ഇല്ല. ഒരു ഒറ്റ കുറ്റവാളിയെ ഇപ്രാവശ്യം കണ്ടെത്താനാവില്ല എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
A scientist survey reefs off of Orpheus Island. Credit: Greg Torda
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.