370 കല്‍ക്കരി താപവൈദ്യുതി നിലയങ്ങള്‍ പണിയാനുള്ള ആസൂത്രണവുമായി ഇന്‍ഡ്യ മുന്നോട്ട് പോയാല്‍ അത് ഇന്‍ഡ്യയുടെ പാരീസ് കാലാവസ്ഥാ ഉറപ്പുകള്‍ നേടാനാവില്ല എന്ന് University of California, CoalSwarm ഗവേഷകര്‍ പറയുന്നു. ഈ നിലയങ്ങളെല്ലാം പണിഞ്ഞാല്‍ ഇന്‍ഡ്യയുടെ ഫോസിലിന്ധനോര്‍ജ്ജ പങ്ക് 123% വര്‍ദ്ധിക്കും. 2030 ഓടെ ഊര്‍ജ്ജത്തിന്റെ 40% ഫോസില്‍ ഇന്ധനമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തണം എന്ന രാജ്യത്തിന്റെ ലക്ഷ്യം നേടണമെങ്കില്‍ ഇനി ഭാവിയിലെ കണക്കാക്കിയിരിക്കുന്ന മൊത്തം ഊര്‍ജ്ജ ആവശ്യകതയേക്കാള്‍ വളരെ കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കേണ്ടിവരും.
— സ്രോതസ്സ് news.uci.edu
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.